കൊച്ചി: റാപ്പര്‍ വേടനെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് അസുഖമെന്ന് വ്യക്തമല്ല. ചികില്‍സയുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ഖത്തറില്‍ നടക്കാനിരുന്ന ഷോ മാറ്റിവച്ചു. ഡിസംബര്‍ 12നായിരിക്കും പരിപാടി നടക്കുക.