ജപ്പാന്‍ ജ്വരത്തിനുള്ള വാക്‌സിനേഷന്‍; കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ്

ജപ്പാന്‍ ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്

Update: 2025-08-26 03:57 GMT

മലപ്പുറം: ജപ്പാന്‍ ജ്വരത്തിനുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജപ്പാന്‍ ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വാക്‌സിനേഷന്‍ 15വയസുവരെയുള്ള കുട്ടികള്‍ക്കാണ് നല്‍കുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

Tags: