തെഹ്‌റാന്‍: ഇറാനിയന്‍ നഗരമായ ഇസ്ഫഹാനിലെ ആയുധ ഡിപ്പോയില്‍ യുഎസ് വ്യോമാക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. 2,000 പൗണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
വലിയ തോതില്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഡിപ്പോയാണ് ലക്ഷ്യമിട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ,
ALERT: 🚨 Massive MUSHROOM LIKE EXPLOSION slams Iranian city of Isfahan.pic.twitter.com/t58TGJRHzR
— TRENDING ➞ 911 (@911NewsBreaks) March 31, 2026