കരിങ്കൽ‌ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Update: 2024-02-15 11:09 GMT

കോഴിക്കോട്:  കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി വീണതാകാമെന്ന് പ്രാഥമിക നിഗമനം. മുക്കം പോലിസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News