യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന്

Update: 2026-03-27 05:14 GMT

വാഷിങ്ടണ്‍:  ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് ന്യൂയോര്‍ക്കില്‍. ഇറാനിലെ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയാണ് യോഗം ചേരുന്നതിനേ കുറിച്ച് ആവശ്യമുന്നയിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനം അമേരിക്കയ്ക്കാണ്.

Tags: