ലബ്‌നാനില്‍ യുഎന്‍ സമാധാന സേനാംഗത്തിനും ഇന്തോനേഷ്യന്‍ പൗരനും പരിക്കേറ്റു

Update: 2026-04-04 07:23 GMT

ലബ്‌നാന്‍: ലബ്‌നാനിലെ അദൈസെ പ്രദേശത്തിന് സമീപം പരിക്കേറ്റ മൂന്ന് സമാധാന സേനാംഗങ്ങള്‍ ഇന്തോനേഷ്യക്കാരാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ജക്കാര്‍ത്ത ആസ്ഥാനമായുള്ള യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രകാരം, സൈനികര്‍ ഇന്തോനേഷ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് സൈനികരുടെ നില ഗുരുതരമാണെന്ന് യുഎന്‍ സമാധാന സേനയായ യുണിഫില്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Tags: