ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു മരണം

Update: 2026-01-08 08:47 GMT

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട റാന്നിയില്‍ വച്ച് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു.

Tags: