ഷൗക്കത്തിനെതിരെ രണ്ട് കേസ്

Update: 2025-06-01 01:45 GMT
ഷൗക്കത്തിനെതിരെ രണ്ട് കേസ്

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ രണ്ട് ക്രിമിനല്‍ കേസുകള്‍. പി വി അന്‍വറിനെ കൊല്ലാന്‍ ഷൗക്കത്തും കൂട്ടരും ഗൂഢാലോചന നടത്തിയെന്നതിന് പൂക്കോട്ടുംപാടം സ്‌റ്റേഷനിലെടുത്ത കേസാണ് ആദ്യത്തേത്. പിന്നീടുള്ളത് അന്‍വറിനെതിരായ ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ സ്റ്റേഷനില്‍ എടുത്ത കേസാണ്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണു കേസ് വിവരങ്ങളുള്ളത്.

Similar News