ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

Update: 2026-01-01 10:44 GMT

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ ജ്യോതിഷ് മദ്യലഹരിയില്‍ കേശവനെ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags: