സ്വർണ്ണവിലയിൽ നേരിയ വിലകുറവ്

Update: 2025-03-15 10:16 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപ കുറഞ്ഞ് 65760 രൂപ യായി .ഒരു ഗ്രാം സ്വർണത്തിന് 8220 രൂപയാണ് .രാജ്യാന്തര വിപണിയിലെ ചലനങ്ങൾ അനുസരിച്ചാണ് രാജ്യത്ത് സ്വർണ്ണവില നിശ്ചയിക്കപ്പെടുന്നത്.