വയനാട്: വയനാട് മാനന്തവാടി വനമേഖലയില്‍ കടുവയിറങ്ങി. സ്ഥലത്ത് ആര്‍ആര്‍ടി സംഘം പരിശോധന നടത്തുകയാണ്. ജനവാസ മേഖലയില്‍ കടുവ എത്തിയിട്ടുണ്ടാകുമോ എന്ന ഭീഷണിയിലാണ് പ്രദേശവാസികള്‍. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.