വയനാട്: വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു. ജനവാസ മേഖലയിലാണ് കുടുവയെ കണ്ടത്. പാട്ടവയല്‍ ബത്തേരി റോഡിലാണ് കടുവയെ കണ്ടത്. ഇതിന്റെ വീഡിയോ വിനോദസഞ്ചാരികളാണ് പകര്‍ത്തുകയായിരുന്നു. കടുവ റോഡിലൂടെ കാട്ടിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളില്‍.