വയനാട് വീണ്ടും കടുവയുടെ ആക്രമണം

Update: 2025-12-18 09:30 GMT

വയനാട്: വയനാട് വീണ്ടും കടുവ ആക്രമണം. പോത്തിനു നേരെയാണ് ആക്രമണമണ്ടായത്. പുല്‍പ്പള്ളി ചീയമ്പം 73ലാണ് പോത്തിനെയാണ് കടുവ കൊന്നത്. വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറിയെന്ന ആശ്വാസത്തിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്. പാതിരി മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് കടുവ കാടുകയറിയെന്ന് വനംവകുപ്പ് അറിയിച്ചിരുന്നത്.

Tags: