ഇസ്രായേല്‍ ആക്രമണത്തില്‍ ബെയ്റൂത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-24 06:52 GMT

ബെയ്റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ തിങ്കളാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായി ലബ്‌നാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ പ്രത്യേക സൈനിക വിഭാഗമായ ഖുദ്സ് ഫോഴ്സിലെ അംഗങ്ങളെയാണ് ഈ ആക്രമണങ്ങളില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

Tags: