ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ലബ്‌നീസ് പൗരന്മാര്‍ കൊല്ലപ്പെട്ടു

Update: 2026-04-11 07:22 GMT

ലബ്‌നാന്‍: ലബ്‌നാനിലെ നബതിയേയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു നേരേ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരു കെട്ടിടം തകര്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Tags: