സ്‌കൂട്ടിയില്‍ ലോറിയിടിച്ച് തെയ്യം കലാകാരന്‍ മരിച്ചു

ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് മരണം

Update: 2021-10-30 18:05 GMT

കാഞ്ഞങ്ങാട്:സ്‌കൂട്ടിയില്‍ ലോറിയിടിച്ച് പ്രശസ്ത തെയ്യം കലാകാരന്‍ കിഴക്കുംകര പരേതനായ കൃഷ്ണന്‍ പണിക്കര്‍ അമ്മിണി ദമ്പതികളുടെ മകന്‍ സൂരജ് പണിക്കര്‍ (44)മരിച്ചു. ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് മരണം.

Tags:    

Similar News