താപനില ഉയര്‍ന്നു തന്നെ തുടരും

Update: 2025-03-08 05:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം കൂടി താപനില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.

Tags: