കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്‍റെ തലയോട്ടി

Update: 2024-05-02 08:43 GMT

പാലക്കാട്:പാലക്കാട് രാമശേരിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു.

Tags:    

Similar News