ദി ഹിന്ദുവിന്റെ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന എസ് രങ്കമണി നിര്യാതനായി

Update: 2022-03-12 06:01 GMT

കൊച്ചി:ദി ഹിന്ദുവിന്റെ മുന്‍ കൊച്ചി ബ്യൂറോ ചീഫായിരുന്ന എസ് രങ്കമണി(83) വിടവാങ്ങി.ഇന്ന് രാവിലെയായിരുന്നു അന്ത്യം.പൂനെയില്‍ മകള്‍ സവിതയുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ഫോറം എറണാകുളം യൂണിറ്റില്‍ അംഗമാണ്. തിരുവനന്തപുരത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെയും, കോഴിക്കോട്ട് ഹിന്ദുവിന്റെയും ലേഖകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News