64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ തീയതി മാറ്റി
ജനുവരി 14 മുതല്‍ 18 വരെയാക്കി മാറ്റി
തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ തീയതിയില്‍ മാറ്റം. തൃശൂരില്‍ ജനുവരി ഏഴു മുതല്‍ 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കലോല്‍സവം ജനുവരി 14 മുതല്‍ 18 വരെയാക്കി മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് മാറ്റമെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.