മലപ്പുറം: ചെറുമുക്ക് വെസ്റ്റില്‍ യുവാവിന് സൂര്യാഘാതമേറ്റു. വടക്കുംപറമ്പില്‍ ഹുസൈനാണ് ഉച്ചക്ക് 12മണിയോടെ സൂര്യാഘാതമേറ്റത്. വീടിന്റെ ടെറസിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന്റെ വലത് കൈയ്യിലും കഴുത്തിലും സൂര്യാഘാതം ഏറ്റത്.