വിദ്യാര്‍ഥി മരിച്ച നിലയില്‍

Update: 2025-05-11 18:10 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്വദേശി ആലിഫ് മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആലിഫ് മുഹമ്മദ്. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.