വയനാട്: വന്യജീവിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പരിക്കേറ്റത് തിരുനെല്ലി കാരമാട് ഉന്നതിയിലെ സനീഷിനാണ്. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുക്കകയാണ്. ഗുരുതരമായി പരിക്കകളില്ലെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം.