കണ്ണൂര്‍: പാനൂരില്‍ തെരുവുനായ ആക്രമണം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് പറ്റി. വീട്ടുമുറ്റത്തു നില്‍ക്കുന്ന സ്ത്രീയെ തെരുവുനായ പുറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവര്‍ തലശ്ശേരി ജനറലാശുപത്രിയില്‍ ചികില്‍സയിലാണ്. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെയും നായ ആക്രമിച്ചു.