വര്‍ക്കലയില്‍ തെരുവുനായ ആക്രമണം: 5വയസുകാരിയെ നായ കടിച്ചുപറിച്ചു

Update: 2025-11-24 10:40 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവുനായ ആക്രമണത്തില്‍ 5 വയസുകാരിക്ക് ഗുരുതര പരിക്ക്. വെട്ടൂര്‍ സ്വദേശികളുടെ മകള്‍ കന്‍സിയക്കാണ് കടിയേറ്റത്. കുട്ടി മദ്രസ വിട്ടുവരുമ്പോഴാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കാലിനും കടിയേറ്റു.

Tags: