കക്കാട് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് കല്ലെറിഞ്ഞ് ജനല്‍ പാളികള്‍ തകര്‍ത്തു

Update: 2026-02-26 10:31 GMT

കണ്ണൂര്‍: കക്കാട് സ്ഥിതി ചെയ്യുന്ന 'ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മറ്റി ഓഫീസ് ഇന്നലെ രാത്രി സിപിഎമ്മുകാര്‍ കല്ലെറിഞ്ഞെന്ന് തകര്‍ത്തെന്ന് ആരോപണം. 6 ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത നിലയില്‍ ആണുള്ളത്. ആരോഗ്യമന്ത്രി വീണാജോര്‍ജിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്നാണ് സംഭവം.

Tags: