ബണ്ട്വാല്‍: കര്‍ണാടകത്തിലെ പനേമംഗലൂരിവിന് സമീപം യുവാവിന് കുത്തേറ്റു. അമ്മി എന്നറിയപ്പെടുന്ന ഹമീദിനെയാണ് നാലംഗ സംഘം കുത്തിയത്. കൈകളില്‍ കുത്തേറ്റ ഹമീദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കരങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് ആക്രമണം നടന്നതെന്നും പ്രതികള്‍ ഓടിരക്ഷപ്പെട്ടെന്നും പോലിസ് അറിയിച്ചു.