ശ്രീനഗര്‍: കശ്മീരിലെ എം എ റോഡിലെ മുഹര്‍റം റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരേ ശ്രീനഗര്‍ പോലിസ് കേസെടുത്തു. റാലിക്ക് അനുമതി നല്‍കിയെങ്കിലും പങ്കെടുത്ത ചിലര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കോതിബാഗ് പോലിസ് പറഞ്ഞു. കടുത്ത നിയന്ത്രണമാണ് 1990കള്‍ മുതല്‍ മുഹര്‍റം റാലികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.