ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ ട്രാഫിക് പോലിസുകാരന്‍ കാറിടിച്ച് മരിച്ചു(വീഡിയോ-18+)

Update: 2025-08-24 03:38 GMT

ഗാസിയാബാദ്: ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ ട്രാഫിക് പോലിസുകാരന്‍ കാറിടിച്ച് മരിച്ചു. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. വിപിന്‍ കുമാര്‍ എന്ന പോലിസുകാരനാണ് മരിച്ചത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പിന്തുടര്‍ന്ന് പിടികൂടിയെന്നും പോലിസ് അറിയിച്ചു.