ന്യൂഡല്‍ഹി:നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു.ആന്ധ്രപ്രദേശ് സ്വദേശി മുരളി നായിക് (27) ആണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ നിയോഗിച്ചത്.