എസ്ഐആര്‍; യുപിയില്‍ പുറത്തായത് 28.9 ദശലക്ഷം പേര്‍; അന്തിമ കണക്കുകള്‍ ഡിസംബര്‍ 31 ന് പുറത്തിറങ്ങും

Update: 2025-12-27 05:32 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തിയായി. 28.9 ദശലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ കരടുപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. എസ്ഐആറിന് മുമ്പ് ഉത്തര്‍പ്രദേശില്‍ 154.4 ദശലക്ഷം വോട്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു. സംസ്ഥാനത്തെ വോട്ടര്‍മാരുടെ അന്തിമ കണക്കുകളും കരട് പട്ടികയും ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കും.

Tags: