തീരൂര്‍ : പണ്ടാഴി കാട്ടിലെ പള്ളിക്ക് സമീപം കുപ്പന്റെപുരക്കല്‍ പരേതനായ ഹമീദിന്റെ മകന്‍ റാഫി(48) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ സലീന. മക്കള്‍: സൈഫ് അലി, സുഹൈല, അബൂ സുഫിയാന്‍. സഹോദരങ്ങള്‍. മുല്ലക്കോയ, ഷറഫുദ്ദീന്‍, പരേതനായ ഹനീഫ.