ഹിസ്ബുല്ലയുടെ ഉന്നത നേതാവ് ശെയ്ഖ് മുഹമ്മദ് അലി ഹമാദി രക്തസാക്ഷിയായി

Update: 2025-01-22 12:25 GMT

ലെബനന്‍: ഹിസ്ബുല്ലയുടെ ഉന്നത നേതാവ് ശെയ്ഖ് മുഹമ്മദ് അലി ഹമാദി രക്തസാക്ഷിയായി.

പടിഞ്ഞാറന്‍ ബെക്കാ മേഖലയിലെ മച്ച്ഘരയിലെ വീട്ടിനുള്ളില്‍ വെച്ച് അദ്ദേഹത്തിനു അജ്ഞാതരുടെ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹമാദിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇസ്രായേലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് സംഭവം. സംഭവം. 2023ല്‍ ഇസ്രയേലിനെതിരായ ഹമാസിന്റെ യുദ്ധത്തില്‍ ഹിസ്ബുല്ലയും ചേര്‍ന്നിരുന്നു. സംഭവത്തില്‍ ലെബനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Tags: