കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയ്ക്ക് നേരെ യാത്രക്കാരന്‍ നഗ്നത പ്രദര്‍ശിപ്പിച്ചു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്നലെ രാത്രി 10.45ഓടെയാണ് സംഭവം. യാത്രക്കാരന്റെ വൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തി. വീഡിയോദൃശ്യം പുറത്തുവന്നതിന് പിന്നാലെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.