നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

Update: 2025-12-08 02:47 GMT

കൊച്ചി: നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. എട്ടു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പറയാൻ പോകുന്നത്.

Tags: