ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

Update: 2026-03-11 09:48 GMT

ലബ്‌നാന്‍: ലബ്‌നാനിലെ കിഴക്കന്‍ ബാല്‍ബെക്ക് ജില്ലയില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ കുടുംബം താമസിച്ചിരുന്ന തമ്‌നിന്‍ അല്‍-തഹ്ത അയല്‍പക്കത്തുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപോര്‍ട്ടുകള്‍.

Tags: