തമിഴ്നാട്ടിലെ വെല്ലൂരില്‍ മായാന കൊല്ലൈ ഉല്‍സവത്തിനിടെ ക്ഷേത്ര രഥം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു, വീഡിയോ
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മായാന കൊല്ലൈ ഉല്‍സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്ര രഥം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഉടന്‍ ഓടിയെത്തി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നാണ് വിവരം.
VIDEO | Vellore, Tamil Nadu: At least seven people were injured when 60-foot temple chariot toppled during Mayana Kollai festival last last night.#Vellore #TamilNadu
— Press Trust of India (@PTI_News) February 17, 2026
(Source: Third Party)
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/gybAMmvYXi