തുളസീധരൻ പള്ളിക്കലിനെ അന്വേഷണ വിധേയമായി എസ്ഡിപിഐയിൽ നിന്നും സസ്പെൻഡ് ചെയ്തു

Update: 2026-03-31 12:29 GMT

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗം തുളസീധരൻ പള്ളിക്കൽ ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പാർട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറിയിച്ചു.