മലപ്പുറം: മലപ്പുറം-മച്ചിങ്ങല്‍-മുണ്ടുപറമ്പ് ബെപാസ്സ് ജങ്ഷനിലെ ഹൈവേയുടെ ശോചനീയാവസ്ഥക്കെതിരെ എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഹൈവേ ഉപരോധം നാളെ. മച്ചിങ്ങല്‍ ബെപാസ് ജങ്ഷന്‍ റോഡില്‍ സംഘടിപ്പിക്കുന്ന ഉപരോധം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്യും.