കൊല്ലം: കൊല്ലം ജില്ലയിലെ പോരുവഴി ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വിജയം. 13ആം വാര്‍ഡില്‍ മല്‍സരിച്ച കബീര്‍ പോരുവഴിയില്‍, 14 ആം വാര്‍ഡില്‍ ഷെഫീനാ സാബു, 16 ആം വാര്‍ഡില്‍ റിഷാദ് ചക്കുവള്ളി എന്നിവരാണ് വിജയിച്ചത്.