മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു

Update: 2025-12-13 06:48 GMT

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. ഒന്‍പതാം വാര്‍ഡില്‍ മല്‍സരിച്ച ഷരീഫ് പാവൂരാണ് വിജയിച്ചത്.

Tags: