സ്‌കൂള്‍ബസ് തോട്ടിലേക്ക് മറിഞ്ഞു

Update: 2026-02-17 05:21 GMT

തിരുവനന്തപുരം: പൂവത്തൂരില്‍ സ്‌കൂള്‍ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ബസ് ഓടുന്നതിനിടെ ഓഫാകുകയും പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 21 കുട്ടികള്‍ ബസിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

Tags: