ബജറ്റ് 2026; ലൈഫ് പദ്ധതിക്ക് 1479.20 കോടി രൂപ

Update: 2026-01-29 06:10 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനന്റെ ഭവന പദ്ധതിയായ ലൈഫ് പദ്ധതിക്ക് 1479.20 കോടി രൂപ വകയിരുത്തി. അമൃത് പദ്ധതിക്ക് 299 കോടി രൂപയും ആര്‍ദ്രം പദ്ധതിക്ക് 70.19 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Tags: