ലോക്കപ്പ് മര്‍ദ്ദനം; സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി റോജി എം ജോണ്‍

Update: 2025-09-16 04:49 GMT

തിരുവനന്തപുരം: സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി റോജി എം ജോണ്‍. കസ്റ്റഡി മര്‍ദ്ദനങ്ങളിലാണ് ചര്‍ച്ച ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് സൂചന. പ്രതിപക്ഷവും ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായാണ് സഭയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

Tags: