''രാമക്ഷേത്രം നിര്‍മിച്ചു, ഇനി മഥുരയും വൃന്ദാവനും''-ബിജെപി

Update: 2025-09-08 13:44 GMT

ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികള്‍ പിടിച്ചെടുക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാമെന്ന മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവനക്ക് പിന്നാലെ അടുത്തത് മഥുരയും വൃന്ദാവനുമാണെന്ന് സൂചന നല്‍കി ബിജെപി. ഇക്കാര്യം പറയുന്ന ആള്‍ ദൈവം ഭാഗേശ്വറിന്റെ വീഡിയോ ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജ് പങ്കുവച്ചു. '' ഭഗവാന്‍ ശ്രീരാമന്‍ കിരീടധാരണം നടത്തി. ഇനി കൃഷ്ണനും സീറ്റ് എടുക്കട്ടെ'' എന്നാണ് ഭാഗേശ്വര്‍ പറയുന്നത്.