രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Update: 2026-01-13 07:23 GMT

പത്തനംതിട്ട: ബലാല്‍സംഗപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല മജിസ്ട്രറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. ജനുവരി 16ന് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചത്.

Tags: