രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നാളെ

Update: 2025-09-17 17:27 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നാളെ രാവിലെ 10ന്. ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ട് കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവരാനാണ് സാധ്യത. ഇതു സംബന്ധിച്ച് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി സൂചന നല്‍കിയിരുന്നു.

Tags: