ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Update: 2026-03-04 08:55 GMT

ഖത്തര്‍: ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

''ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തര്‍ വ്യോമാതിര്‍ത്തി സുരക്ഷിതമായി വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഖത്തര്‍ എയര്‍വേയ്സ് പ്രവര്‍ത്തനം പുനരാരംഭിക്കും,'' എന്ന് ഖത്തര്‍ എയര്‍വേയ്സ് എക്സില്‍ പറഞ്ഞു.

Tags: