ഫലസ്തീന്‍ അനുകൂല പ്രകടനം: വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്
പഴയങ്ങാടി പോലിസാണ് 30 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
കണ്ണൂര്‍: ഫലസ്തീന്‍ അനുകൂല പ്രകടനം നടത്തിയതിന് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്ത് പോലിസ്. കണ്ണൂര്‍ മാടായിപ്പാറയില്‍ ഫലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പഴയങ്ങാടി പോലിസാണ് കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.