പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തി അന്‍വര്‍; തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വഴങ്ങാതെ അന്‍വര്‍

മൂന്നു മുന്നണിയും തിരഞ്ഞെടുപ്പിന് ചെലവഴിച്ച കണക്കുകകള്‍ നിരത്തിയാണ് വാര്‍ത്താ സമ്മേളനം

Update: 2024-11-12 05:38 GMT

ചേലക്കര:നിശബ്ദ പ്രചരണത്തിന്റെയെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് അന്‍വര്‍. മൂന്നു മുന്നണിയും തിരഞ്ഞെടുപ്പിന് ചെലവഴിച്ച കണക്കുകകള്‍ നിരത്തിയാണ് വാര്‍ത്താ സമ്മേളനം. 34 കോടി 98 ലക്ഷം രൂപയാണ് മൂന്നു മുന്നണിയും കൂടി ചെലവഴിച്ചതെന്നാണ് ആരോപണം.എന്നാല്‍ വാര്‍ത്താ സമ്മേളനം തടയാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പക്ഷേ അന്‍വര്‍ വഴങ്ങാത്തത്തിനേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ല എന്ന വാദത്തിലാണ് അന്‍വര്‍.








Tags: